കടുത്തുരുത്തി കുന്നശ്ശേരില്‍ ജയിംസിന്റെ ഭാര്യ ആലിസ് ജയിംസ് കുന്നശ്ശേരി, 68, ഹ്യൂസ്റ്റനില്‍ നിര്യാതയായി.
പൊതുദര്‍ശനം: ഫെബ്രുവരി 24 വൈകിട്ട് 6 മുതല്‍ 10 വരെ: ക്നാനായ കാത്തലിക്ക് കമ്യൂണിറ്റി സെന്റര്‍, 2210 സ്റ്റാഫോര്‍ഡ്ഷയര്‍, മിസൂറി സിറ്റിറ്റ്, ടെക്സസ്77489
സംസ്കാര ശുശ്രൂഷ: ഫെബ്രുവരി 25 ചൊവ്വ രാവിലെ 9 മണി: സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ചര്‍ച്ച്, 6400 വെസ്റ്റ് ഫുക്വാ സ്റ്റ്രീറ്റ്, മിസൂറി സിറ്റി, ടെക്സസ്77489
സംസ്കാരം സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം, 1310 നോര്‍ത്ത് മെയിന്‍ സ്റ്റ്രീറ്റ്, പിയര്‍ലാന്‍ഡ്, ടെക്സസ്77581
Children:
Abilash & Christina Kunnacherry
Asha & Cyril Thaiparambil
Jaime Kunnacherry