വാകത്താനം ആനിക്കലായ പന്ത്രണ്ടാംകുഴിയില്‍ പരേതനായ അന്ത്രയോസിന്റെ ഭാര്യ അന്നാമ്മ (91) നിര്യാതയായി. ഞാലിയാകുഴി പുതുശേരി സെന്റ് സൈമണ്‍സ് ക്‌നാനായ പള്ളിയില്‍ സംസ്‌കാരം നടത്തി. തിരുവഞ്ചൂര്‍ പ്ലാങ്കുടി കുടുംബാംഗമാണ്.
മക്കള്‍: ജോയി, കുഞ്ഞുമോള്‍, കുഞ്ഞൂഞ്ഞമ്മ, മറിയാമ്മ, ജെയിംസ് (എല്ലാവരും യുഎസ്)
മരുമക്കള്‍: ഫാ. ചാക്കോ പുന്നൂസ് ചിറയില്‍ കറ്റോട്, ബാബു എട്ടൊന്നില്‍ കോട്ടയം, തമ്പി കാവുങ്കല്‍ റാന്നി, ജാന്‍സി ചിറ്റേട്ട് റാന്നി, ജെസ്സി വഞ്ചിത്താനത്ത് കട്ടപ്പന.