• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ബേബി വര്‍ഗീസ്‌ ഫിലഡല്‍ഫിയയില്‍ നിര്യാതയായി

കോന്നി പുളിവേലില്‍ വര്‍ഗീസ്‌ പുളിവേലിലിന്റെ (ബാബു) ഭാര്യ ബേബി വര്‍ഗീസ്‌ (ബേവന്‍, 78) നിര്യാതയായി. പരേത കോട്ടയം ചെങ്ങളം ഒതളത്തുംമൂട്ടില്‍ കുടുംബാംഗമാണ്‌.

മക്കള്‍: ബിവിന്‍ വര്‍ഗീസ്‌ പുളിവേലില്‍ (ഫിലഡല്‍ഫിയ), ലീന സഞ്‌ജയ്‌ (ന്യൂജേഴ്‌സി)
മരുമക്കള്‍: റീം ബിവിന്‍ (ഫിലഡല്‍ഫിയ), സഞ്‌ജയ്‌ ഉമ്മന്‍ (ന്യൂജേഴ്‌സി).
കൊച്ചുമക്കള്‍: അലിയ ബിവിന്‍, അനിയ ബിവിന്‍, ഡാനിയേല്‍ ബിവിന്‍, എഡ്‌വിന്‍ സഞ്‌ജയ്‌, എലീന സഞ്‌ജയ്‌.
സഹോദരങ്ങള്‍: വര്‍ക്കി പൈലോ, പി.വി. ചെറിയാന്‍, ജോണ്‍ പി. വര്‍ക്കി, ഏലിയാമ്മ മാത്യു, ഓമന തോമസ്‌, അക്കന്‍ ജേക്കബ്‌.

ഓഗസ്റ്റ്‌ 30നു വെള്ളിയാഴ്‌ച രാവിലെ 8.30 മുതല്‍ 9.30 വരെ സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ വച്ച്‌ നടക്കുന്ന സംസ്‌കാര ശുശ്രൂഷയെ തുടര്‍ന്ന്‌ ഫോറസ്റ്റ്‌ ഹില്‍ സെമിത്തേരിയില്‍ (25 Byberry Rd, Huntington Valley, PA 19006) മൃതദേഹം സംസ്‌കരിക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോണ്‍ പി. വര്‍ക്കി (215 776 6787).

Top