ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാര്‍ ഇൗ മാസം 30, 31 തീയതികളില്‍ നടത്തുന്ന സമരംമൂലം ബാങ്കിങ് പ്രവര്‍ത്തനം രാജ്യവ്യാപകമായി തടസ്സപ്പെേട്ടക്കും. ശമ്ബളവര്‍ധന ആവശ്യപ്പെട്ടാണ് പണിമുടക്ക്. സമരം ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ എവിടെയും എത്തിയിട്ടില്ല. ബാങ്ക് യൂനിയനുകളുടെ െഎക്യവേദിയായ യു.എഫ്.ബി.എയാണ് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന് പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്.