ന്യൂഡല്‍ഹി : ഇന്ധന വിലയില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ പത്ത് തിങ്കളാഴ്ച രാജ്യത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു ഇടത് സംഘടനകള്‍. കോണ്‍ഗ്രസ് ഭാരത് ബന്ദ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇടത് സംഘടനകള്‍ ഹര്‍ത്താല്‍ ആഹ്വാനവുമായി രംഗത്തെത്തിയത്
Communist Party of India (Marxist), Communist Party of India, Communist Party of India (MarxistLeninist)Liberation, Socialist Untiy Cetnre of India (C)Revolutionary Socialist Party എന്നീ അഞ്ചു പാര്‍ട്ടികളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് തിങ്കളാഴ്ച്ച ഭാരത് ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്.
രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് മൂന്നു വരെയാണ് ബ