• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്‌ക്കണം: ഹൈക്കോടതി

 സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്‌ക്കു കാര്യം അധികൃതര്‍ ഉറപ്പാക്കണമെു ഹൈക്കോടതി. കേന്ദ്ര, സര്‍ക്കാരുകളും സിബിഎസ്‌ഇയും പുറപ്പെടുവിച്ച സര്‍ക്കുലറുകള്‍ നടപ്പാക്കണം. ഇക്കാര്യത്തില്‍ സി ബി എസ്‌ ഇയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും നടപ്പാക്കണം. ബന്ധപ്പെ` അധികൃതര്‍ നിര്‍ദേശങ്ങള്‍ നടപ്പാവുുണ്ട്‌ ഉറപ്പാക്കണമെും ഹൈക്കോടതി നിര്‍ദേശം നല്‍കി.

ഈ വിഷയത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കിയി`ുണ്ടെങ്കിലും നടപ്പാക്കുില്ല. തെലങ്കാന, മഹാരാഷ്ട എിവിടങ്ങളില്‍ നിര്‍ദേശം ഫലപ്രദമായി നടപ്പാക്കുുണ്ടെും കോടതി ചൂണ്ടിക്കാ`ി.

വിദ്യാലയങ്ങളില്‍ നോ`ിസ്‌ നല്‍കിയോ അല്ലാതെയൊതെയോ പ്രതിവാര പരിശോധനകള്‍ നടത്താനും ചീഫ്‌ ജസ്റ്റിസ്‌ എസ്‌ മണികുമാറും ജസ്റ്റീസ്‌ ഷാജി പി ചാലിയും അടങ്ങു ഡിവിഷന്‍ ബഞ്ച്‌ നിര്‍ദേശിച്ചു. സ്‌കൂള്‍ ബാഗുകളുടെ അമിത ഭാരം വിദ്യാര്‍ത്ഥികള്‍ക്ക്‌ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുുണ്ടും നടപടി വേണമെും ആവശ്യപ്പെ`്‌ കൊച്ചി സ്വദേശിയായ ഡോ.ആന്റണി സിറിയക്‌ സമര്‍പ്പിച്ച ഹര്‍ജിയാണ്‌ കോടതി പരിഗണിച്ചത്‌.

Top