മുവാറ്റുപുഴ ആരിക്കപിള്ളില് പരേതനായ ദിവാകരന്റെ മകന് ചന്ദ്രബോസ് ദിവാകരന് (60) ന്യൂയോര്‍ക്കിലെ യോങ്കേഴ്സില്‍ നിര്യാതനായി. ഭാര്യ: ഓമന ചന്ദ്രബോസ്.
മക്കള്‍: സീന ചന്ദ്രബോസ് , സനൂപ് ചന്ദ്രബോസ്, സെനിന് ചന്ദ്രബോസ് സഹോദരങ്ങള്‍ സുരേഷ് ദിവാകരന്, ലത ശ്രീനിവാസന് .
പൊതുദര്‍ശനം: ജൂണ്‍ 21 , 2019 വെള്ളിയാഴിച്ച വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ യോങ്കേഴ്സിലെ Flynn മെമ്മോറിയല്‍ ഹോം (1652 Cetnral park Avenue, Yonkers ) സംസ്ക്കാരം: ജൂണ്‍ 22, 2019 രാവിലെ 8 മണിക്ക് യോങ്കേഴ്സിലെ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കുശേഷം 11 മണിക്ക് മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍ നടത്തും (Mount Hope Cemetery, 50 Jackson Ave, Hastingon Hudson, NY 11706 )