ഷിക്കാഗോ: ഇത്തിത്താനം ചങ്ങനാശേരി പവ്വത്തിൽ പരേതനായ മത്തച്ചന്റെ ഭാര്യ മാത്രക്കരി എട്ടുപറയിൽ കുടുംബാഗം ക്ലാരമ്മ മത്തായി (94) ഷിക്കാഗോയിൽ നിര്യാതയായി.
മക്കൾ: കുഞ്ഞമ്മ ജോണ് കടുപ്പിൽ ഇത്തിതാനം കുഞ്ഞൂഞ്ഞമ്മ (ജോർജ് കിഴക്കേപുന്നൂർ) ജോസ് പവ്വത്വിൽ (അനു ചാവറ ആർപ്പൂക്കര), മാത്യു പവ്വത്തിൽ (ലീലാമ്മ പറത്തോട്ട് തോട്ടക്കാട്), ഫിലിപ്പ് പവ്വത്തിൽ (സിൽവി പോക്കാട്ടിൽ ഇടയാർ), പരേതനായ അപ്പച്ചൻ പവ്വത്തിൽ (അന്നമ്മ നല്ലൂർ പായിപ്പാട്). പൊതുദർശനവും സംസ്കാര ചടങ്ങുകൾ പിന്നീട്.
കൂടുതൽ വിവരങ്ങൾക്ക്: ഫിലിപ്പ് 847 338 1430, ജോസ് 847 323 1730, മാത്യു 773 414 1349
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം