• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

എംഎല്‍എമാരുടെ മല്‍സരം തടയണമെന്ന്‌ ഹര്‍ജി

എംഎല്‍എമാര്‍ ലോക്‌സഭയിലേക്കു മല്‍സരിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി. എംഎല്‍എമാര്‍ ജയിച്ചാല്‍ ഉപതിരഞ്ഞെടുപ്പിനു വീണ്ടും വന്‍ തുക ചെലവാക്കേണ്ടി വരുമെന്നു ചൂണ്ടിക്കാട്ടിയാണ്‌ എറണാകുളം തിരുവാങ്കുളം സ്വദേശി എം.അശോകന്‍ ഹൈക്കോടതിയെ സമീപിച്ചത്‌.

വീണ്ടും തിരഞ്ഞെടുപ്പ്‌ നടത്തേണ്ടി വരുമ്പോഴുള്ള ചെലവ്‌ രാജി വയ്‌ക്കുന്ന എംഎല്‍എ വഹിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.

Top