• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

അച്ചുകുട്ടി മാത്യു പൈമ്പാലിൽ അരീക്കര നിര്യാതയായി

അരീക്കര പൈമ്പാലിൽ പരേതനായ മാത്യൂന്റെ ഭാര്യയും,പരേതരായ കടുത്തുരുത്തി മണലേൽ ചക്കോച്ചന്റെയും കുഞ്ഞന്നയുടെയും മകളുമാണ്.                                     

സംസ്ക്കാരം- ഒക്ടോബർ രണ്ടാം തീയതി ചൊവ്വാഴ്ച വൈകിട്ട്  മൂന്നു മണിക്ക് അരീക്കര സെയിന്റ് റോക്കിസ് പള്ളിയിൽ.                                        

മക്കൾ- ടിന,ആൻ മോൾ,സൂസൻ, മെർലിൻ. മരുമക്കൾ- സാജൻ മാണി കണിയാറുകുഴിയിൽ കരിംകുന്നം,വിനോദ് കല്ലാറ്റ്‌  മോനിപ്പള്ളി,ഹാൻസൺ കരാമയിൽ പൈൻകുളം, അലക്സ് വാഴപറമ്പിൽ ഞീഴൂർ.

സഹോദരങ്ങൾ - പരേതനായ സിറിയക് മണലേൽ, പരേതനായ പാപ്പച്ചൻ മണലേൽ,എൽസമ്മ ജോസ് കളപ്പുരയിൽ - കരിങ്കുന്നം, കുഞ്ഞൂഞ്ഞമ്മ എബ്രഹാം കായിച്ചിറയിൽ - കണ്ണൻകര, തോമ്മാച്ചൻ  മണലേൽ കടുത്തുരുത്തി,മേയാമ്മ കുര്യാക്കോസ് വഞ്ചിത്താനത്ത് - കട്ടപ്പന, മോളി അലക്സാണ്ടർ കാരിമറ്റം - കോട്ടയം, ജോസ്മോൻ മണലേൽ - കടുത്തുരുത്തി, ജോയ്മോൻ മണലേൽ - കടുത്തുരുത്തി എന്നിവർ സഹോദരങ്ങളാണ്. 

ബന്ധു മിത്രാദികൾ ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് സന്തപ്ത കുടുംബാംഗങ്ങൾ അറിയിച്ചുകൊള്ളുന്നു.

Top