• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഏലിയാമ്മ ഗീവര്‍ഗീസ് (ലില്ലിക്കുട്ടി) ന്യു യോര്‍ക്കില്‍ നിര്യാതയായി

ന്യു യോര്‍ക്ക്:  ഇരവിപെരൂര്‍ തോട്ടപ്പുഴ ഈശോ ഗീവര്‍ഗീസിന്റെ (മോനി) ഭാര്യ ഏലിയാമ്മ ഗീവര്‍ഗീസ് (ലില്ലിക്കുട്ടി-71) ന്യു യോര്‍ക്ക്  ഫ്‌ളോറല്‍ പാര്‍ക്കില്‍  നി ര്യാതയായി. തലവടി വട്ടക്കാട്ട് പറമ്പില്‍ കുര്യന്‍ പൗലോസിന്റെ മകളാണ് .


സേവില്‍ സെന്റ് മേരീസ് ഒര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്. 


മക്കള്‍: ലിസ, ലീന, ലിന്‍സി. മരുമക്കള്‍: ജോണ്‍ ഉഴത്തുവല്‍ (ഫ്‌ളോറല്‍ പാര്‍ക്ക്), ജെറി ജോര്‍ജ് (മിനിയോള)


കൊച്ചുമക്കള്‍: ക്രിസ്റ്റ്യന്‍, ഏഡ്രിയന്‍, ലിയ,


സഹോദരങ്ങള്‍: ഗ്രേസി, കുഞ്ഞമ്മ, കുഞ്ഞുമോള്‍, സാലി, ലിസി, അച്ചന്‍ കുഞ്ഞ്, ജോണ്‍സണ്‍, സുജന്‍ (എല്ലാവരും അമേരിക്ക)


പൊതുദര്‍ശനം:

14-നു ബുധനാഴ്ച വൈകിട്ട് 4 മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ (2175 Jericho Tpke,Garden City Park, NY 11040)


സംസ്‌കാര ശുശ്രൂഷ:

വ്യാഴാഴ്ച രാവിലെ 9:30-നു സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (38 Cherry Ave, West Sayville, NY 11796)
തുടര്‍ന്ന് സംസ്‌കാരം പൈന്‍ ലൊണ്‍ സെമിത്തെരി (2030 Wellwood Ave, Farmingdale, NY)

വിവരങ്ങള്‍ക്ക്: അച്ചന്‍ കുഞ്ഞ് 347-924-5419; ജോണ്‍സണ്‍: 516-424-6754; ഫിലിപ്പ് മഠത്തില്‍: 917 459 7819

Top