മുട്ടമ്പലം കപ്പിലാംകുന്നേല്‍ കെ.ഐ കോരയുടെ ഭാര്യ മുട്ടമ്പലം സിഎംഎസ് എല്‍പിഎസ് റിട്ട. ഹെഡ്‌മിസ്‌ട്രസ് എലിസബത്ത് കോര (ആലീസ് 84) അന്തരിച്ചു. സംസ്‌കാരം ഒക്‌ടോബര്‍ 11ന് ഉച്ചകഴിഞ്ഞ് 2.30ന് വസതിയില്‍ ശുശ്രൂഷയ്‌ക്കുശേഷം 3.30ന് അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ കോട്ടയം പുത്തന്‍പള്ളിയില്‍. ഒളശ കൂനാനിക്കല്‍ കുടുംബാംഗമാണ്.
മക്കള്‍: റേച്ചല്‍ ഏബ്രഹാം മാത്യു, (യുഎസ്‌എ), രേണു (അധ്യാപിക, എംഡിഎസ് എച്ച്‌എസ്‌എസ്), റോണി, റോബിന്‍. മരുമക്കള്‍: ഏബ്രഹാം മാത്യു കൊല്ലംകുന്നേല്‍ (യുഎസ്‌എ), റവ.ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം വാക്കച്ചേരില്‍ (വികാരി, മാര്‍ അപ്രേം തോട്ടയ്‌ക്കാട്).