തിരുവല്ല മുട്ടാര്‍ കാഞ്ഞിരപ്പള്ളില്‍ ജോസഫ് കെ. പൗലോസിന്റേയും, ലൂസി പൗലോസിന്റേയും പുത്രി എലിസബത്ത് ഗോലൗട്ട് (ലിസ, 43) വിസ്കോണ്‍സിനില്‍ നിര്യാതയായി. റയണ് ഗോലൗട്ടിന്റെ ഭാര്യയാണ്. മക്കള്‍: റിച്ചി, ജോഹാന, അബിഗെയ്ല്‍.
പൊതുദര്‍ശനം ഓഗസ്റ്റ് 29നു വ്യാഴാഴ്ച വൈകുന്നേരം നാലു മുതല്‍ ഏഴുവരെ
O'Connell Family Funeral Home
520 South Eleventh Sreet, Hudson, WI 54016 USA
സംസ്കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 30നു വെള്ളിയാഴ്ച രാവിലെ പത്തിനു
Faith Communtiy Church,
777 Carmichael Road, Hudson, WI 54016 USA.
കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് ജോണ്‍ (586 604 0945).