തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറിയും മുന്‍ കോട്ടയം ജില്ലാ കലക്ടറുമായിരുന്ന എസ്. പത്മകുമാര്‍ അന്തരിച്ചു. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് എംഡി, റവന്യൂ സെക്രട്ടറി, , ഡവലപ്മെന്റ് കമ്മീഷണര്‍, , ധനകാര്യ സെക്രട്ടറി, പ്ലാനിങ് അഡീഷനല്‍ സെക്രട്ടറി, കെഎസ്ഐഡിസി ചെയര്മാന് തുടങ്ങിയ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. സിവില്‍ സര്‍വീസ് കേരള കേഡറില്‍ മൂന്നര പതിറ്റാണ്ടോളം സേവനമനുഷ്ഠിച്ച വ്യക്തിയായിടുന്നു അദ്ദേഹം.