വൈക്കം ആര്.എസ്.എസ് കാര്യാലയത്തിലേക്ക് കല്ലേറ്.സംഘര്‍ഷത്തില്‍ 4 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും വഴിയാത്രക്കാര്‍ക്കും പരിക്ക്.സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ വൈക്കം താലൂക്കില്‍ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വൈക്കം താലൂക്കില്‍ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ സംഘപരിവാര്‍ നേതൃത്വത്തില്‍ ഹര്‍ത്താല്‍.സംഭവ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം.സ്ഥലത്ത് പൊലീസെത്തിയാണ് ശേഷമാണ് സംഘര്‍ഷം നിയന്ത്രിച്ചത്