• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ജയിംസ് തുരുത്തുവേലില്‍ (64) റോക്ക് ലാന്‍ഡില്‍

ന്യു യോര്‍ക്ക്: നീറിക്കാട് സ്വദേശി ജയിംസ് തുരുത്തുവേലില്‍ (64) റോക്ക് ലാന്‍ഡില്‍ നിര്യാതനായി.


ഭാര്യ എല്‍സി ഒളശ മണപ്പുറം കുടുംബാംഗമാണ്.
മക്കള്‍: ടിഫനി, ടാനിയ, ടാര, തെരെസ


പൊതുദര്‍ശനം: ഒക്ടോബര്‍ 11, വ്യാഴം 6 മുതല്‍ 9 വരെ: സെന്റ് മേരീസ് ചര്‍ച്ച്, 46 കോങ്ക്‌ലിന്‍ അവന്യു, ഹാവര്‍‌സ്റ്റേ, ന്യു യോര്‍ക്ക്-10927

 

ഒക്ടോബര്‍ 12 വൈകിട്ട് 6 മുതല്‍ 9 വരെ: Rockland  Knanaya Community Center, 400 Willow Grove Road, Stony Point, NY, 10980. 

 

സംസ്‌കാര ശുശ്രൂഷ ഒക്ടോബര്‍ 13 രാവിലെ 10 മണി: സെന്റ് ആന്റണീസ് റോമന്‍ കാത്തലിക്ക് ചര്‍ച്ച്, 36 വെസ്റ്റ് നയാക്ക് റോഡ്, ന്യു യോര്‍ക്-10954

തുടര്‍ന്ന് സെന്റ് ആന്റണീസ് കാത്തലിക്ക് സെമിത്തേരിയില്‍ സംസ്‌കാരം

Mr. James Thuruthuvelil (64) passed away yesterday in Rockland County, NY. He is from Neericadu, Kottayam and is survived by his wife Elsie (Manappuram family, Olesha, Kottayam) and  

Children:

Tiffany Thuruthuvelil, NY

Tanya Thuruthuvelil, NY

Tara Thuruthuvelil, NY

Teresa Thuruthuvelil, NY 

Wake Services:

Thursday, October 11, 6:00PM to 9:00PM at St. Mary’s Church, 46 Conklin Avenue, Haverstraw, NY, 10927.

Friday, October 12, 6:00PM to 9:00PM at Rockland  Knanaya Community Center, 400 Willow Grove Road, Stony Point, NY, 10980. 

Funeral Service:

Saturday, October 13, 10:00 AM at St. Anthony's Roman Catholic Church, 36 West Nyack Road, Nanuet, NY, 10954 followed by burial services at St. Anthony’s Catholic Cemetery within the church complex. 

IKCC expresses our sincere condolences to the bereaved family. Please pray for the departed soul and may God give strength to all family members at this tough time.

Top