ഡാളസ്: കാവാലം പട്ടർകുളം പരേതരായ പി.ജെ. ജോസഫിന്േറയും മറിയാമ്മ ജോസഫിന്േറയും മകൾ ജയമ്മ ജോണ് (59) നിര്യാതയായി. തലച്ചെല്ലൂർ ജോണ് ജോസഫിന്റെ ഭാര്യയാണ്. സെന്റ് തെരേസാസ് ടീച്ചേഴ്സ് ട്രെയ്നിംഗ് സ്കൂൾ ഹെഡ് മിസ്ട്രസായിരുന്നു. മക്കൾ: ജെയ്മി, ജോസഫ്, ഫ്രാൻസിസ്. മരുമക്കൾ : സാൻജൊ , റോഷ്നി.
സംസ്കാര ശുശ്രൂഷ: നവംബർ 17 ന് ശനിയാഴ്ച രാവിലെ 10.15 മുതൽ 11 വരെ.
സ്ഥലം : സെന്റ് അൽഫോണ്സാ ചർച്ച് കോപ്പൽ, ടെക്സസ്. തുടർന്ന് റോളിംഗ് ഓക്ക് മെമ്മോറിയൽ സെന്ററിൽ.
റിപ്പോർട്ട്: പി. പി. ചെറിയാൻ