കേറ്റി, ടെക്സസ്: ഐ.ടി. പ്രൊഫഷണലായ ജോണ്‍ പോള്‍ ചക്കാലക്കല്‍ (40) നിര്യാതനായി. പെട്ടെന്നുണ്ടായ ഹ്രുദ്രോഗബാധയെന്നു കരുതുന്നു. സീറോ മലബാര്‍ ചര്‍ച്ച് അംഗമാണ്. ഭാര്യയും എട്ടും നാലും വയസുള്ള രണ്ടു മക്കളുമുണ്ട്. അമ്മയും കൂടെയുണ്ട്. സംസ്കാരം ഇവിടെ തന്നെ നടത്തും. ഓസ്ട്രേലിയയിലും കോയമ്പത്തൂരിലുമുള്ള സഹോദരര്‍ വരുന്നുണ്ട്. ഫോമാ നേതാവ് സുരേഷ് രാമക്രുഷണന് രാവിലെ തന്നെ വീട്ടില്‍ എത്തി. support the family https://www.gofundme.com/john-shyalini