അറനിലത്ത് ജോയി സെബാസ്റ്റ്യന്റെ മകന് ജോജി ജോയി (മോനി 40) നിര്യാതനായി. മാതാവ്: കുഞ്ഞുഞ്ഞമ്മ മണിമല മാരൂര്‍ കൊല്ലറാത്ത് കുടുംബാംഗം.
ഭാര്യ: സൗമ്യ ജോജി വാച്ചാപറമ്പില്‍ കുടുംബാംഗം. മക്കള്‍: ജോയേല്‍,ലൂയിസ്.
സഹോദരന്: ജോഫി ജോയ്. സഹോദര ഭാര്യ: നെജി മോള് ജോഫി.
വ്യൂയിങ് : വെള്ളിയാഴ്ച നവംബര്‍ 22 ന് സ്ഥലം: 6:30 PM 8:30 PM, JB Tallent Funeral, 1937 North Sharon Amtiy Road, Charlotte NC 28205
സംസ്കാര ശുശ്രൂഷകള്‍: ശനിയാഴ്ച്ച നവംബര്‍ 23ന് 1:00 PM 2:30 PM. സ്ഥലം: St Marys Syro Malabar Church, Arrowood Roa-d,Charlotte,NC
സംസ്കാരം: ശനിയാഴ്ച നവംബര്‍ 23 ന്; സമയം: 3:00 PM 4:00 PM.JB Tallent Funeral, 1937 North Sharon Amtiy Road, Charlotte, NC 28205.