ജീമോന്‍ റാന്നി
കുറവിലങ്ങാട് വെള്ളായിപറമ്പില്‍ ജോസഫ് ജോസഫ് ( ജോസ് , 60) സിയാറ്റിലില്‍ നിര്യാതനായി. പരേതന്റെ ഭാര്യ പുഷ്പ ജോസഫ് തലയോലപ്പറമ്പ് പള്ളിവാതുക്കല്‍ കുടുംബാംഗമാണ്. കാനറാ ബാങ്ക് റിട്ടയേര്ഡ്സീനിയര് മാനേജറായിരുന്ന ജോസ് അഞ്ചു വര്‍ഷം മുമ്പാണ് അമേരിക്കയില്‍ കുടുംബമായി സ്ഥിരതാമസമാക്കിയത്.
മക്കള്‍: മിന്നു ജോസഫ്, ജോ ജോസഫ് (രണ്ടുപേരും സിയാറ്റില്‍)
മരുമകന് : വിമില്‍ സാജു (സിയാറ്റില്‍) .
പൊതുദര്‍ശനം : മാര്‍ച്ച് 8ന് വെള്ളിയാഴ്ച 12 മുതല്‍ 5 വരെ Funeral alternatives of Washington, 31919 6th Ave S, Federal Way, WA 98003
സംസ്കാര ശുശ്രൂഷകള്‍ മാര്‍ച്ച് 9ന് ശനിയാഴ്ച രാവിലെ 9:30 മുതല്‍ St.Stephen The Matryr Church ദേവാലയത്തില്‍ വച്ച് (13055 SE 192nd St, Renton, WA 98058)
തുടര്‍ന്ന് ഗത് സമനേ സെമിത്തേരിയില്‍ മൃതദേഹം സംസ്ക്കരിക്കുന്നതുമാണ് Gathsemane Cemetery, 37600 Pacific Hwy S, Federal Way, WA 9800337600, Pacific Hwy , Federal Way,WA.
കൂടുതല്‍ വിവരങ്ങള്‍ക്ക്, റോയ് 847 219 3065, വിമില്‍ 425 246 4297