കണ്ണൂര്‍ ജില്ലാ സീനിയര്‍ വനിതാ ഫുട്ബോള്‍ ടീം സെലക്ഷന് നാളെ നടക്കും. നാളെ രാവിലെ 8 മണിക്ക് ജഹര്‍ സ്റ്റേഡിയത്തില്‍ വെച്ചാകും സെലക്ഷന് നടക്കുക. 31.12.2001ന് മുമ്ബ് ജനിച്ചവര്‍ ആയിരിക്കണം പങ്കെടുക്കേണ്ടത്. രജിസ്ട്രേഷന് ഫീസ് 100 രൂപ. ഫുട്ബോള്‍ കിറ്റും തിരിച്ചറിയല്‍ കാര്‍ഡും കൊണ്ട് വരണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9446338044, 9400302140