മണ്ണാര്‍ക്കാട് കിഴക്കേക്കര പരേതനായ ഇട്ടി ഐപ്പിന്റെയും തങ്കമ്മ ഐപ്പിന്റെ മകളും, ചങ്ങനാശേരി വലിയ പറമ്പില്‍ ജോര്‍ജ് മാത്യൂവിന്റെ (ജോജന്‍) ഭാര്യയുമായ കാതറിന് ജോര്‍ജ് (ജിജി) ഡിട്രോയിറ്റില്‍ നിര്യാതയായി.
ജന്സന് ജോര്‍ജ്, ജനിന്‍ ജോര്‍ജ്, ജറോണ്‍ ജോര്‍ജ് എന്നിവരാണ് മക്കള്‍.