കൊച്ചി: സംസ്ഥാനത്തുണ്ടായ പ്രളയത്തെ തുടര്‍ന്ന് വെള്ളം കയറിയ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം താത്കാലികമായി ,പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. റണ്‍വേയിലും മറ്റും വെള്ളം കയറിയതാണ് സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ കാരണം.
എന്നാല്‍ വിമാനത്താവളം ബുധനാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ സാധാരണ ഗതിയില്‍ ആരംഭിക്കുക. അതേസമയം ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ അവസാനിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.