റിട്ട. ജില്ലാ രജിസ്ട്രാര്‍ എം.വി. വര്‍ഗീസ് മാപ്പൂര് (75) നിര്യാതനായി. ചുങ്കപ്പാറ കുളത്തൂര്‍ ലിറ്റില്‍ ഫ്ളവര്‍ കാത്തലിക്ക് പള്ളിയില്‍. ഭാര്യ: ലില്ലിക്കുട്ടി (വത്സമ്മ) മക്കള്‍: ചാര്‍ളി (വികെഎല്‍ ഗ്രൂപ്പ്), മെര്‍ലി (ഫ്ളോറിഡ), ബര്‍ളി (ഫ്ളോറിഡ). മരുമക്കള്‍: ജസ്മി, അനു, സോണി. ആഴ്ചവട്ടം ഓണ്‍ലൈന്‍ ചീഫ് എഡിറ്റര്‍ ഡോ. ജോര്‍ജ് എം. കാക്കനാടിന്റെ സഹോദരി ഭര്‍ത്താവാണ്.