• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പടുതോട്ട് പരേതനായ റവ പി ഡോര്‍ജിന്റെ സഹധര്‍മ്മിണി മറിയാമ്മ ജോര്‍ജ് (കുഞ്ഞുമ്മ 88) നിര്യാതയായി

ന്യൂയോര്‍ക്ക്: പടുതോട്ട് പരേതനായ റവ പി ഡോര്‍ജിന്റെ സഹധര്‍മ്മിണി മറിയാമ്മ ജോര്‍ജ് (കുഞ്ഞുമ്മ 88) നിര്യാതയായി. ബി എ എം സ്‌കൂള്‍ അദ്ധ്യാപികയായിരുന്നു തടിയൂര്‍ മന്നലൂര്‍ കുടുംബാംഗമാണ്.

മാര്‍ത്തോമ്മാ സഭയിലെ സീനിയര്‍ പട്ടക്കാരനായ നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസന സെക്രട്ടറിയായിരുന്ന റവ ഡോ പി ജി ജോര്‍ജിന്‍രെ മാതാവാണ് പരേത. ജോണ്‍ ജോര്‍ജ്, ജോയ്‌സ് എന്നിവര്‍ മക്കളും സലീല, വര്‍ഗീസ് ജോര്‍ജ് എന്നിവര്‍ മരുമക്കളുമാണ്.

അബ്രഹാം മണലൂര്‍ (ഡാളസ്), ജോണ്‍ മണലൂര്‍ (ഇന്ത്യാന പോലീസ്) എന്നിവര്‍ പരേതയുടെ സഹോദരന്മാരാണ്.

സംസ്‌ക്കാര ശുശ്രൂഷ ജൂണ്ഡ 8 വെള്ളിയാഴ്ച തിരുവനന്തപുരം- കൊല്ലം ഭദ്രാസനാധിപന്‍ റവ ഡോ ജോസഫ് മാര്‍ബന്ന്ബാസു എപ്പിസ്‌ക്കോപ്പായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നാരകത്താറ്റി ശാലേം മാര്‍ത്തോമ്മാ പള്ളിയില്‍.

ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ 8 മുതല്‍ www.nirmslsstudio.com ല്‍ തല്‍സമയ പ്രക്ഷേപണം ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് - ഡോ റവ പി ജി ജോര്‍ജ്. 011919896744574.

Top