• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മറിയം കിഴക്കേക്കുറ്റ് (ചിക്കാഗോ)

ചിക്കാഗോ: കിഴക്കേക്കുറ്റ് പരേതനായ ചാക്കോയുടെ ഭാര്യ മറിയം (85) ചിക്കാഗോയില്‍ നിര്യാതയായി. പരേത ഏറ്റുമാനൂര്‍ മണിയിലേട്ട് കുടുംബാംഗമാണ്. മക്കള്‍: മാത്യു കിഴക്കക്കുറ്റ്, ജോയി കിഴക്കേക്കുറ്റ്, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, എല്‍സമ്മ ജോയി പൂത്തുറയില്‍, ചാക്കോച്ചന്‍ കിഴക്കേക്കുറ്റ്, സുജ സിബി കൈതക്കത്തൊട്ടിയില്‍, ബിജു കിഴക്കേക്കുറ്റ്, മിനി ജോജോ എടകര, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്. മരുമക്കള്‍: മേരി പട്ടക്കാച്ചിയില്‍, മോളി കൈതക്കത്തൊട്ടിയില്‍, സാലി കുഴിപ്പില്‍, ജോയി പൂത്തുറയില്‍, ഷിജി തട്ടാമറ്റത്തില്‍, സിബി കൈതക്കത്തൊട്ടിയില്‍, ഡോളി ആക്കല്‍കൊട്ടാരത്തില്‍, ജോജോ എടകര, സിമി കൊടുവത്തറ. 

നവംബര്‍ 1 ന് (വ്യാഴം) വൈകുന്നേരം 4 മണിമുതല്‍ 9 മണിവരെ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ പൊതുദര്‍ശനം നടത്തപ്പെടും. നവംബര്‍ 2 ന് (വെള്ളി) രാവിലെ 9.30 ന് സെന്റ് മേരീസ് പള്ളിയില്‍വെച്ച് നടത്തപ്പെടുന്ന പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കുശേഷം മേരിഹില്‍ സെമിത്തേരിയില്‍ സംസ്ക്കാരം നടക്കും.

റിപ്പോര്‍ട്ട്: ജോസ് കണിയാലി

Top