ഇര്‍വിംഗ് (ഡാളസ്): റാണി മറ്റക്കാട്ട്(കാഞ്ഞിരത്തിങ്കല്‍) ജയിംസ് അബ്രഹാമിന്റെ ഭാര്യ മറിയാമ്മ കുര്യന്(ലില്ലിക്കുട്ടി)(74) ഡാളസ്സില്‍ നിര്യാതയായി. പരേത കറ്റോട്ട് കാതനാശ്ശേരിയില് കുടുംബാംഗമാണ്. ഇര്‍വിംഗ് ഫുള്‍ ഗോസ്പല്‍ ബഥനി അസംബ്ലി അംഗമാണ്.
മക്കള്‍: സന്തോഷ് ലിന്റാ ജോസഫ്(ഡാളസ്), സ്വീറ്റിപാസ്റ്റര് ചാള്‍സ് ജോസഫ്(കേരളം)
മെമ്മോറിയല്‍ സര്‍വീസ്: ജൂണ്‍ 28 വെള്ളി 6.30 pm
സ്ഥലം: ഡോണല്ലിസ് കൊളോണിയല്‍ ഫ്യൂണറല്‍ ഫോം
(Donnelly's Colonial Funeral Home)
606. എയര്‍പോര്‍ട്ട് ഫ്രിവെ ഇര്‍വിംഗ് ടെക്സസ് 75062.
ഫ്യൂണറല്‍ സര്‍വീസ്: ജൂണ്‍ 29 ശനി9.30 am
സ്ഥലം: ഡോണല്ലീസ് കൊളോണിയല്‍ ഫ്യൂണറല്‍ ഹോം. തുടര്‍ന്ന് റോളിങ്ങ് ഓക്ക്സ് മെമ്മോറിയല്‍ സെന്ററില്‍ സംസ്ക്കരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്തോഷ്(ഡാളസ്): 6302903801