ഇന്ത്യ പെന്തെക്കോസ്‌തു ദൈവസഭയുടെ മുന്‍ പ്രസിഡന്റായിരുന്ന പാസ്റ്റര്‍ റ്റി.ജി. ഉമ്മന്റെ മൂത്തപുത്രിയും അടൂര്‍ തട്ടയില്‍ പരേതനായ വി.റ്റി.കോശിയുടെ ഭാര്യയുമായ മറിയാമ്മ കോശി (92) ഓഗസ്റ്റ് 27നു നിര്യാതയായി. അമേരിക്കയിലെ ഐ.പി.സി.യുടെ സീനിയര്‍ ശുശ്രൂഷകന്മാരില്‍ ഒരാളായ പാസ്റ്റര്‍ തോമസ് വി.കോശി മകനാണ്.
മരുമക്കള്‍ :സൂസന്‍ ജോയി, ഫിന്നി കോശി, സാംകുട്ടി കോശി, മറിയാമ്മ വര്‍ക്കി. പ്രഭാഷകനായ പാസ്റ്റര്‍ കെ.ജോയി ഡല്‍ഹി മരുമകനാണ്. ശുശ്രൂഷകള്‍ ഡല്‍ഹിയില്‍ വച്ചു നടക്കും.