നിലമ്പൂര്‍ ഉതികമണ്ണില്‍ പരേതരായ ഒ എം മാത്യുവിന്റെയും മറിയാമ്മ മാത്യുവിന്റെയും മകന് മത്തായി കുഞ്ഞുമോന്(68)ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ നിമ്മി കുഞ്ഞുമോന്.
സംസ്കാര ശുശ്രൂഷ ജനുവരി 25നു ശനിയാഴ്ച രാവിലെ ഒമ്പതിനു ഇമ്മാനുവല്‍ പെന്തക്കോസ്ത് ചര്‍ച്ചയിലും തുടര്‍ന്ന് സംസ്കാരം ഫോറസ്റ്റ്പാര്‍ക്ക്, വെസ്റ്റ് തൈമാര് ഹൂസ്റ്റണിലും നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ മാത്യു ഉമ്മന്‍ 8324514809.