ഫിലഡല്‌ഫിയ: കുമ്പനാട് വേങ്ങപ്പറമ്പില്‍ മാത്യു എബ്രഹാം (മാത്തുക്കുട്ടി 63) പെന്‍സില്വേനിയയിലെ കോട്ട്‌സ്വില്ലില്‍ നിര്യാതനായി. സെന്റ് തോമസ് ഡെലവേര്‍ വാലി മാര്‍ത്തോമ്മ ചര്‍ച്ച് അംഗമാണ്
ഭാര്യ: വി.എ. ഹോസ്‌പിറ്റലില്‍ അര്‍.എന്‍. ആയ സൂസന്‍.
മെര്‍ലിന്‍, മെല്‍ വിന്‍ എന്നിവര്‍ മക്കള്‍
സഹോദരര്‍: ഗ്രേസി ഫിലിപ്പ്, അലക്‌സാന്‍ഡര്‍ എബ്രഹാം, എബ്രഹാം ഫിലിപ്പ്, സുസന്‍ ചാക്കോ, ജെസി കുര്യന്‍ (കാലിഫോര്‍ണിയ), സജി ഏബ്രഹാം, റെജി എബ്രഹാം.
സംസ്‌കാരം പിന്നീട്