സംസ്ഥാനത്തെ 19 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഈ വര്‍ഷത്തെ ഫീസ് നിശ്ചയിച്ചു പ്രവേശനം മേല്‍നോട്ട സമിതി ഉത്തരവിറക്കി. 5.85 ലക്ഷം മുതല്‍ 7.19 ലക്ഷം വരെയാണു ഫീസ്.
സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകള്‍ കമ്മിറ്റിയുമായി സഹകരിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.