• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പ്രതിരോധമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു ; പിന്നില്‍ ചൈനയെന്ന് സൂചന

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. ചൈനീസ് ഭാഷയിലുള്ള അക്ഷരങ്ങള്‍ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു. ചൈനീസ് ഹാക്കര്‍മാരായിരിക്കാം ഇതിന് പിന്നിലെന്നാണ് സൂചന. വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐ ആണ് വാര്‍ത്ത പുറത്തു വിട്ടത്. മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് ഇപ്പോഴും അപ്രാപ്യമാണ്. ആധാര്‍ വിവര ചോര്‍ച്ച, ഫേസ്ബുക്ക് അനലറ്റിക്ക വിവാദം, സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച തുടങ്ങിയ വിവിധ വിവര ചോര്‍ച്ചകള്‍ കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയ സാഹചര്യത്തിലാണ് രാജ്യത്തിന്‍റെ പ്രധാനപ്പെട്ട ഔദ്യോഗിക വെബ്സൈറ്റും ഹാക്ക്

Top