പിററ്സ്ബർഗ് ആഞ്ഞിലിത്താനം പൂവക്കാലായിൽ കിഴക്കേതിൽ കുര്യൻ മാത്യുവിന്റെ ഭാര്യ മോളി കുര്യൻ മാത്യു (69) പിററ്സ്ബ ർഗിൽ (പെൻസിൽവേനിയ) നിര്യാതയായി. മോളി ഇടുക്കി കല്ലാർ നെല്ലിമലയിൽ പരേതനായ ജോൺ ജോൺസന്റെയും മറിയാമ്മയുടെയും മകളാണ്. മക്കൾ റീന, റീബ. മരുമകൻ ആൻഡു മകോർമിക്.
ഏപ്രിൽ 6 ന് വൈകിട്ട് 6 മണിക്ക് പിററ്സ്ബർഗ് മൺറോവിലിലുള്ള Corl Funeral home ൽ വച്ചും ഏപൽ 7 ന് രാവിലെ 10 മണിക്ക് Monroeville Assemble of God ൽ വച്ചും മെമ്മോറിയൽ സർവ്വീസ് ഉണ്ടായിരിക്കുന്നതാണ്. സംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 14 ന് രാവിലെ 9 മണിക്ക് ഹൂസ്റണിൽ വച്ച് IPC ഹെബ്രാൻ ഹൂസ്ററൺ ചുമതലയിൽ നടത്തപ്പെടുന്നതാണ്.
പിററ്സ്ബർഗിൽ വച്ചു നടത്തുന്ന ശുശ്രൂഷകൾക്ക് ന്യൂ ലൈഫ് ഇൻഡ്യൻ ചർച്ച് പാസ്ററർ സാജി വർഗീസും ഹൂസ്ററണിൽ വച്ചു നടത്തുന്ന ശുശ്രൂഷകൾക്ക് IPC ഹെബ്രാൻ ചർച്ച് പാസ്ററർ, ഡോ. സാബു വർഗീസും നേതൃത്വം നൽകുന്നതാണ്.