ഡാളസ് സൗഹൃദ വേദിയുടെ സംഘാടകനും സജീവ പ്രവര്‍ത്തകനുമായ അപ്പുക്കുട്ടന്റെ മകന്‍ അനീഷ് കുമാര്‍ അപ്പുക്കുട്ടന്റെ (36) നിര്യാണത്തില്‍ ഡാളസ് സൗഹൃദ വേദി പ്രവര്‍ത്തക യോഗം അനുശോചനം അറിയിച്ചു.
ഫെബ്രുവരി 11 ചൊവ്വാഴ്‌ച രണ്ടു മണി മുതല്‍ നാലു മണിവരെ ഫ്‌ലവര്‍ മൌണ്ട് ഫാമിലിഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനം ക്രമീകരിച്ചിട്ടുള്ളതായി ബന്ധുക്കള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
അജയകുമാര്‍: ഫോണ്‍ 972 900 3478