മലയാളി അസോസിയേഷന് ഓഫ് സെന്‍ട്രല്‍ ഫ്ലോറിഡ പ്രസിഡന്റ് സുനില്‍ വര്‍ഗീസിന്റെ പിതാവ് കൊട്ടാരക്കര പുലമണ്‍ സി.ജി വര്‍ഗീസ് (82) നിര്യാതനായി. വാളകം അര്.വി.എച്ച്.എസ് അധ്യാപകനായിരുന്നു
ഭാര്യ: തങ്കമ്മ വര്‍ഗീസ്. മറ്റു മക്കള്‍: അനില്‍ വര്‍ഗീസ്, പരേതനായ ജോമോന് വര്‍ഗീസ്.
സംസ്കാരം കൊട്ടാരക്കര കിഴക്കെതെരുവ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ നടന്നു