തങ്കച്ചന് മാത്യു (51) ഇഞ്ചേനാട്ടില്‍ ന്യുയോര്‍ക്കില്‍ നിര്യാതനായി. തൊടുപുഴ മുട്ടം സ്വദേശിയാണ്. എം.ടി.എ. ഉദ്യോഗസ്ഥനായിരുന്നു. സെന്റ് സ്റ്റീഫന്‍സ് ക്നാനായ കാത്തലിക്ക് ചര്‍ച്ച് അംഗമാണ്.
ഭാര്യ ഷീബ കൊങ്ങമ്പുഴ കാലായില്‍ കുടുംബാംഗം (നമ്പ്യാകുളം, കാണക്കാരി). മക്കള്‍. വിദ്യാര്‍ഥികളായ മാത്യൂസ്, സിറിള്‍