പുള്ളോലിക്കല്‍ ഡോ.തോമസ് ഐപ് (84) ഒക്‌ടോബര്‍ നിര്യാതനായി. ഭാര്യ റബേക്ക. മക്കള്‍: സൂസന്‍ കുക്ക്, ലിസാ ഐപ്, പീറ്റര്‍ ഐപ്. മരുമക്കള്‍: ജോണ്‍ കുക്ക്, വര്‍ഗീസ് കുര്യന്‍, ഡോണ്‍ ഐപ്. കൊച്ചുമക്കള്‍: Sean Cook, Rebecca Cook, Kiran Kurien, Philip Ipe, and Andrew Ipe
പൊതുദര്‍ശനം ഒക്‌ടോബര്‍ 11 ന് വൈകിട്ട് 6.30 മുതല്‍ 7.30 വരെ De Vol Funeral Home (10 East Deer Park Dr., Gaithersburg, MD, Tel. (301) 948 6800, www.devol funeral home.com) ലും, സംസ്‌കാര ശുശ്രൂഷകള്‍ ഒക്‌ടോബര്‍ 12നു രാവിലെ 10 മണിക്ക് Grace United Methodist Church (119 North Frederick Avenue, Gaithersburg, MD, Tel. (301) 926 8688) ലും നടക്കും.