വാഷിങ്ടൺ- ഏതൊരു ഗോവെര്ന്മേന്റിനെകാളും ശക്തമേറിയതാണ് വിശ്വാസം. എന്നാൽ ദൈവത്തെക്കാൾ ശക്തമേറിയ മറ്റൊന്നുമില്ല . നാഷണൽ പ്രയർ ഡേയിൽ വൈറ്റ് ഹാസ് സംഘടിപ്പിച്ച ചടങ്ങിൽ പ്രസംഗിക്കാൻ പ്രസിഡന്റ് ട്രൂമ്പ് ആണ് ദേവികശക്തിയെ കുറിച്ച് തന്റെ കാഴ്ചപ്പാട് പരസ്യമായി പ്രെഘ്യപിച്ചതു.
മുൻ പ്രസിഡന്റ് ജോർജ് ബുഷ് ,ബരാക് ഒബാമ എന്നിവരുടെ മാതൃകകൾ പിൻതുടർന് മത സ്വാത്രന്ത്രം ഉറപ്പിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രമ്പ് ഒപ്പുവെച്ചു ഇരുന്നൂറിൽ പരം മതാചാരന്യന്മാർ ചടങ്ങിൽ പങ്കെടുത്തു.
മുപ്പതു വര്ഷം മുൻപ് റൊണാൾഡ് റീജൻ ആണ് മെയ് നാഷണൽ ഡേ ആയി പ്രഘ്യപിച്ചു ഉത്തരവിൽ ഒപ്പുവെച്ചത് അമേരിക്കൻ ജനത ദൈവത്തിലേക് തിരിയണം എന്നും ദൈവത്തിൽ അയ്ക്യം കണ്ടത്തെണം എന്നും റീജൻ രാജ്യത്തോട് ആവർത്തിച്ച്.
അമേരിക്കയെ അനുഗ്രഹിക്കണംഎന്ന് പ്രാര്ഥിക്കുന്നതിനു മാത്രമല്ല മറിച്ചു ദൈവത്തെ അന്വേഷിക്കുന്നതിനും അമേരിക്കയുടെ അയ്ക്യം കാത്തുസൂക്ഷിക്കാൻ സഹായിക്കണമെന്നും പ്രാർത്ഥിക്കുന്ന ഒരു ദിവസം ആണ് നാഷണൽ പ്രയർ ഡേ എന്ന് വൈസ് പ്രെസിഡെന്റ്റ് മൈക്ക് പെൻസ് പറഞ്ഞു . വൈറ്റ് ഹസ്സ് ദിവസം പ്രാർത്ഥന നടത്താൻ ഉള്ള സൗകര്യം ഏർപ്പെടുത്തണം എന്ന് മൈക്ക് ഉറപ്പു നൽകി.
റിപ്പോർട്ട് P.P.Cherian