പുതുവേലി: താന്നിയ്ക്കല്‍ പൈലി ദേവസ്യ (കുഞ്ഞിപൈലി 83) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം മുത്തോലപുരം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: മേരി മുത്തോലപുരം താഴത്തുചേറ്റാനിയില് കുടുംബാംഗം.
മക്കള്‍: ജോജോ (സിഎസ്ഡി മൂവാറ്റുപുഴ), ജോജി (യുഎസ്എ), ജോയിസ്. മരുമക്കള്‍: സാലി പാളിയില്‍ ചെറുകര അതിരന്പുഴ, ടോംസി അവിരാപ്പാട്ട് പരീക്കണ്ണി (യുഎസ്എ), റോജന്‍ വേലന്തറയില് പേരാവൂര്‍ കണ്ണൂര്‍. സഹോദരങ്ങള്‍: ത്രേസ്യാമ്മ കൊച്ചുതാഴത്ത്, സിസ്റ്റര്‍ മേരി ആന്‍സ് ഡിഎസ്ടി (പാലന്പ്ര), പരേതരായ അഗസ്റ്റിന്, വര്‍ക്കി, അന്നക്കുട്ടി.