മാര്‍ത്തോമ്മാ സഭ വൈദികന് റവ. ടി.സി. മാമ്മന്‍ (70) വെള്ളിയാഴ്ച പുലര്‍ച്ചെ 12.15നുണ്ടായ കാറപകടത്തില്‍ അമേരിക്കയില്‍വെച്ച് നിര്യാതനായി. ഭാര്യ വില്‍സി മാമ്മന്‍ ആശുപത്രിയിലാണ്.
ലോംഗ് ഐലന്‍ഡ് മാര്‍ത്തോമ്മാ ചര്‍ച്ച് അംഗമാണ്. 2004ല്‍ ആണു അമേരിക്കയിലേക്കു കുടിയേറിയത്. പത്തനാപുരം ഇമ്മാനുവല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് അംഗമായിരുന്നു.
ഭാര്യയെ പിക്ക് ചെയ്ത് മടങ്ങുമ്പോള്‍ വാഹനം വന്നിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ചെന്നിടിച്ചു. ന്യുയോര്‍ക്ക് സിറ്റി പോലീസ് ഓഫീസര്‍ മെല്വിന് മാമ്മന്‍, സാനി ജോസഫ്, ഷെറിന് ജൊമി എന്നിവരാണു മക്കള്‍. മരുമക്കള്‍: കരുണ, ജോയല്‍ ജോസഫ്, റവ. ജോമി