• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ശ​ബ​രി​മ​ല: സമവായസാധ്യതകള്‍ തേടി സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ത്തി​ല്‍ സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. മ​ണ്ഡ​ല​കാ​ല തീ​ര്‍​ഥാ​ട​ന​ത്തെ കു​റി​ച്ച്‌ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യും. പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​ക​ളി​ല്‍ ചൊ​വ്വാ​ഴ്ച്ച സു​പ്രീം​കോ​ട​തി നി​ല​പാ​ടി​ന് ശേ​ഷ​മാ​കും ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം. 

ക​ഴി​ഞ്ഞ ര​ണ്ട് ത​വ​ണ ന​ട​തു​റ​ന്ന​പ്പോ​ഴും പ്ര​തി​ഷേ​ധ​വും സം​ഘ​ര്‍​ഷ​വും ഉ​ണ്ടാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ക്കു​ന്ന​ത്. എ​ല്ലാ രാ​ഷ്ട്രീ​യ​പ്പാ​ര്‍​ട്ടി​ക​ളു​ടെ​യും അ​ഭി​പ്രാ​യം​തേ​ടി സ​മ​വാ​യ​മു​ണ്ടാ​ക്കാ​നാ​ണ് നീ​ക്കം. ശ​ബ​രി​മ​ല പ്ര​ശ്നം എ​ങ്ങ​നെ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യും.

അതേസമയം, സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തെ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ.പ​ദ്മ​കു​മാ​ര്‍ സ്വാ​ഗ​തം ചെ​യ്തു. യോ​ഗം വി​ളി​ക്കാ​ന്‍ വൈ​കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Top