പൊന്‍കുന്നം ഇലഞ്ഞിമറ്റത്തില്‍ ഡാനിയേല്‍ അബ്രഹാമിന്റെ (അപ്പു) ഭാര്യ സാലി ഡാനിയേല്‍ (61) ഫ്‌ലോറിഡയിലെ ടാമ്പയില്‍ നിര്യാതയായി. പരേത കുഴിക്കാല ചിറമണ്ണില്‍ ചിറക്കരോട്ടു സാറാമ്മ വര്‍ഗീസിന്റെയും (ടാമ്പാ) പരേതനായ സി.ജി. വര്‍ഗീസിന്റെയും മകളാണ്.
മക്കള്‍: കരോളിന്‍ കുര്യന്‍ (ടാമ്പാ), ഏ ബ്രഹാം ഡാനിയേല്‍ (എബി ഹൂസ്റ്റണ്‍)
മരുമക്കള്‍: ടോം കുര്യന്‍ (ടാമ്പാ), കൃപ ഡാനിയേല്‍ (ഹൂസ്റ്റണ്‍)
കൊച്ചുമക്കള്‍: സെയ്‌റ, ക്രിസ്റ്റിയന്‍, സയാന്‍
സഹോദരങ്ങള്‍: സൂസന്‍ ജോസഫ് (ലേക്ക് ലാന്‍ഡ്, ഫ്‌ലോറിഡ) മാത്യു വര്‍ഗീസ് ( സണ്ണി ടാമ്പാ)
ടാമ്പാ സെന്റ് മാര്‍ക്‌സ് മാര്‍ത്തോമാ ഇടവകയുടെ സജീവ പ്രവര്‍ത്തകയായിരുന്നു പരേത. കഴിഞ്ഞ 18 വര്‍ഷങ്ങളായി ഫ്‌ലോറിഡ ബ്രാന്‍ടനില്‍ കുടുംബസമേതം താമസിച്ചു വരുകയായിരുന്നു. അതിനു മുമ്പ് 25 വര്‍ഷങ്ങളോളം കുടുംബസമേതം ദോഹയിലായിരുന്നു..
പൊതുദര്‍ശനം : ഓഗസ്റ്റ് 30നു വെള്ളിയാഴ്‌ച വൈകുന്നേരം 5 മുതല്‍ 8 വരെ സെന്റ് മാര്‍ക്‌സ് മാര്‍ത്തോമാ ദേവാലയത്തില്‍ (11029, Davis Road, Tampa, FL 33637)
സംസ്‌കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 31നു ശനിയാഴ്‌ച ഉച്ചയ്‌ക്ക് 1 മുതല്‍ 2 വരെ സെന്റ് മാര്‍ക്‌സ് മാര്‍ത്തോമാ ദേവാലയത്തില്‍ (11029, Davis Road, Tampa, FL 33637)
തുടര്‍ന്ന് തുടര്‍ന്ന് ബ്രാണ്ടന്‍ ഹില്‍സ്‌ബറോ മെമ്മോറിയല്‍ സെമിത്തേരിയില്‍ ( 2323, W. Brandon Blivd, Brnadon, FL 33511) മൃതദേഹം സംസ്‌ക്കരിക്കുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്;
മാത്യു വര്‍ഗീസ് ( സണ്ണി) 813 244 0902
ആലിസ് ജോണ്‍ 254 718 9663