• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സാറാമ്മ ജോസഫ്‌ ഡാളസ്‌ നിര്യാതയായി

ഡാളസ്‌: റാന്നി പരേതരായ ചാക്കൊ കോശിഏലിയാമ്മ ചാക്കോ ദമ്പതികളുടെ മകള്‍ സാറാമ്മ ജോസഫ്‌ (75) ഡാളസ്സില്‍ നിര്യാതയായി. ഫ്രിസ്‌ക്കൊ ജോസഫ്‌ ടി. ആന്റണിയുടെ ഭാര്യയാണ്‌ പരേത. ഗാര്‍ലന്റ്‌ സീറൊ മലബാര്‍ കാത്തലിക്‌ ചര്‍ച്ച്‌ അംഗമാണ്‌.

മക്കള്‍: ഷിജൊ ജോസഫ്‌, ഷാന്റി ജോജോ. മരുമക്കള്‍: സ്വപ്‌ന ഷിജൊ, ജോജോ തോമസ്‌

സംസ്‌ക്കാര ശുശ്രൂഷ: ജൂലായ്‌ 6 ശനിയാഴ്‌ച രാവിലെ 9.30ന്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ചര്‍ച്ചില്‍. തുടര്‍ന്ന്‌ സംസ്‌കാരം റോലറ്റ്‌ സേക്രഡ്‌ ഹാര്‍ട്ട്‌ സെമിത്തേരിയില്‍.

Top