ഫിലാഡൽഫിയ: മല്ലപ്പള്ളി തെക്കേമുറിയിൽ പരേതനായ വർക്കി റ്റി
വർക്കിയുടെ ഭാര്യ ശാന്തമ്മ വർക്കി (76 വയസ്സ്) മെയ് 11 ന്
ഫിലാഡൽഫിയായിൻ നിര്യാതയായി. പരേത ഇലവുംതിട്ട വലിയ
വടക്കേതിൽ കുടുംബാംഗവും ഫിലാഡൽഫിയ മാർത്തോമ്മാ പള്ളി
അംഗവും ആണ്.
ഷീബ, ഷേർളി, ഷാബു എന്നിവർ മക്കളും സോമി, സാബു, ജോബി എന്നിവർ
മരുമക്കളും ആണ്. (എല്ലാവരും അമേരിക്കയിൽ)
മർത്തോമ്മാ ചർച്ച് ഓഫ് ഫിലാഡൽഫിയായിൻ മെയ് 18 വെള്ളിയാഴ്ച
വൈകിട്ട് 6 മണിക്ക് വ്യൂയിങ്ങും മെയ് 19 ശനിയാഴ്ച 9 മണിക്ക്
ശവസംസ്കാര ശുഷ്രൂഷകളും നടത്തപ്പെടുന്നതാണ്. ശവസംസ്കാരം
അന്നേദിവസം11 മണിക്ക് SS. പീറ്റർ ആൻഡ് പോൾ സെമിത്തേരിയിലും
നടത്തപ്പെടും.
Mar Thoma Church of Philadelphia
1085 Camp Hill Rd,
Fort Washington, PA 19034
SS. Peter and Paul Cemetery
1600 South Sproul Road,
Springfield, PA 19064