ഏഴംകുളം നെടുമണ്‍ മടുക്ക് വേലില്‍ ശോശാമമ ഡേവിഡ് (87) ചിക്കാഗോയില്‍ നിര്യാതയായി. ദീര്‍ഘകാലമായി ചിക്കാഗോയില്‍ താമസിക്കുകയായിരുന്ന പരേത ചിക്കോഗോ മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗമാണ്.
മക്കള്‍: പരേതനായ ഡേവിഡ് ബോസ്, അമ്പുജി ഡേവിഡ്. സലിലാ മാത്യു, ഷിബു ഡേവിഡ്, മൃദുലാ ജോര്‍ജ് ( എല്ലാവരും ചിക്കാഗോ). മരുമക്കള്‍: കുഞ്ഞമ്മ ബോസ് (ഡാളസ്), ലാലി ഡേവിഡ്, എ.വി. മാത്യു, ഷൈനി ഷിബു, ഡോ. ജോര്‍ജ് ചെറിയാന്‍ (എല്ലാവരും ചിക്കാഗോ). കൊച്ചുമക്കള്‍: ഷെറില്‍, സ്റ്റാന്‍ & ആര്യ, വിനയ്, ബ്ലെസി, നീല്‍, ജേര്‍ളി, കെവിന്‍, ഡാനിയല്‍ & കെയ്ഡന്‍, ബിന്‍സി, ജിജോ & നോവ, രാഖി, സാം, ടിക്കു, ടോം, ട്രെയ്‌സി.
ഏപ്രില്‍ 11-ന് വൈകിട്ട് 7 മണിക്ക് ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ചു പ്രാര്‍ത്ഥനയും, 12-നു വൈകിട്ട് 5 മുതല്‍ 9 വരെ വിസിറ്റേഷന്‍ സര്‍വീസ്. 13-നു രാവിലെ 9.30-ന് സംസ്കാര ശുശ്രൂഷ. പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം നൈല്‍സിലുള്ള മേരിഹില്‍ സെമിത്തേരിയില്‍ അടക്ക ശുശ്രൂഷ. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിബു ഡേവിഡ് (847 420 8846). ഷിജി അലക്‌സ് അറിയിച്ചതാണിത്.