• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

എസ്​.ബി​.​ ഐക്ക്​ 7718 കോടിയുടെ നഷ്​ടം

ന്യൂഡല്‍ഹി: രാജ്യത്തെ വലിയ പൊതുമേഖല ബാങ്കായ സ്​റ്റേറ്റ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യക്ക്​ മാര്‍ച്ചില്‍ അവസാനിച്ച അവസാന പാദത്തില്‍ നഷ്​ടം രേഖപ്പെടുത്തി. 2017^18 ജനുവരി^മാര്‍ച്ച്‌​ പാദത്തില്‍ 7718 ​േകാടി രൂപയുടെ നഷ്​ടമാണുണ്ടായത്​.

മറ്റൊരു പൊതുമേഖല ബാങ്കായ പഞ്ചാബ്​ നാഷനല്‍ ബാങ്ക്​ നാലാംപാദത്തില്‍ 13,417 കോടിയുടെ കനത്തനഷ്​ടം നേരിട്ടിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌​ കരുതല്‍ധനം 28,096 കോടിയായി വര്‍ധിച്ചതാണ്​ ബാങ്കിനെ നഷ്​ടത്തിലാക്കിയത്​. കിട്ടാക്കടത്തി​​െന്‍റ​ തോത്​ ക്രമാതീതമായി വര്‍ധിച്ചതും നഷ്​ടത്തിന്​ ആക്കംകൂട്ടി.

Top