ഹൂസ്റ്റണ്‍: പത്തനംതിട്ട മൈലപ്ര ഇളംപ്ലാങ്കല് കുടുംബാംഗമായി സണ്ണി(സാമുവേല്‍)യുടെ മകളും, ബെന്‍ ജോസഫിന്റെ ഭാര്യയുമായ സ്റ്റീന മേരി ജോസഫ് (37) ജൂലൈ ഒന്നിന് തിങ്കളാഴ്ച നിര്യാതയായി. മക്കള്‍ നോവാ, എലിസബത്ത്.
സ്റ്റീനായുടെ സഹോദരിമാര്‍: സിനി, സിഫി, സാറ.
മെമ്മോറിയല്‍ സര്‍വ്വീസ് വെള്ളിയാഴ്ച ജൂലൈ അഞ്ചിന് വൈകീട്ട് ആറ് മണിയ്ക്കും, ഫ്യൂണറല്‍ സര്‍വ്വീസ് ജൂലൈ ആറിനു രാവിലെ ഒമ്പതു മണിക്കും ഐ.പി.സി. ഹേബ്രോന് ഹൂസ്റ്റണില്‍ വച്ചു നടക്കുന്നതാണ്. വിലാസം 4660 സൗത്ത് സാം ഹൂസ്റ്റണ്‍ പാര്യ്ക്കവേ ഈസ്റ്റ്, ഹൂസ്റ്റണ്‍, ടെക്സസ് 77048.