ന്യുയോര്‍ക്ക്: ആറന്‍മുള എരുമക്കാട്ട് പരേതനായ ഇവാഞ്ചലിസ്റ്റ് റ്റി. ജെ. ഫിലിപ്പിന്റെ ഭാര്യ തങ്കമ്മ ഫിലിപ്പ് (99) ഓഗസ്റ്റ് 12നു ന്യുയോര്‍ക്കില്‍ നിര്യാതയായി. എടശേരിമല പരേതനായ കരുവാക്കല്‍ ഉണ്ണുണിച്ചന്റെ മകളാണ്.
1990 മുതല്‍ അമേരിക്കയില്‍ മക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു.
മക്കള്‍: സൂസമ്മ അബ്രഹാം (അറ്റ്‌ലാന്റാ), പരേതനായ ജോണ്‍ ഫിലിപ്പ് (ന്യുയോര്‍ക്ക്), ജോണ്‍ മാത്യു (ന്യുയോര്‍ക്ക്). സാം ജോണ്‍ (ഡാലസ്).