മാരാമൺ:മാരാമൺ സുവിശേഷ കൺവെൻഷൻ ചരിത്രത്തിൽ ആദ്യമായി പ്രസംഗവേദി ഭിന്നലിംഗക്കാർക് അനുവദിച്ചു നൽകി മാർത്തോമാ സഭ ഭിന്നലിംഗക്കാരോടുള്ള സഭയുടെ ഐക്യദ്രഢ്യം പ്രഖ്യാപിച്ചു കാലത്തിനനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ സഭ തയ്യാറാകുന്നു എന്നതിന് അടിവരയിടുന്നതായിരുന്നു ഈ അംഗീകാരം.
ഫെബ്രുവരി 5 ന് മാരാമൺ കൺവെൻഷൻ പന്തലിൽ യുവവേദി യോഗത്തിൽ ആണ് മാർത്തോമാ സബ അംഗവും ഭിന്ന ലിംഗ വിഭാഗത്തിന്റെ പ്രതിനിധിയും ആയ സെലിൻ തോമസ് മുഘ്യ പ്രസംഗം നടത്തിയത്.56-അധ്യായത്തെ ആസ്പദം ആക്കി നടത്തിയ പ്രസംഗം പ്രേത്യേഗം ശ്രദ്ധിക്കപ്പെട്ടു.