തിരുവനന്തപുരം : പ്രളയത്തില്‍ തകര്‍ന്ന പമ്ബയിലെ ത്രിവേണിസംഗമംകേന്ദ്ര ടൂറിസം സഹ മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഇന്ന് സന്ദര്‍ശിക്കുകയും നാശനഷ്ടങ്ങള്‍ വിലയിരുത്തകയും ചെയ്തു. പ്രളയം നാശംവിതച്ച പമ്ബയിലെ ത്രിവേണിയുടെ പുനര്‍ നിര്‍മ്മാണം എത്രയും വേഗം ആരംഭിക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പമ്ബയെ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും കണ്ണന്താനം പറഞ്ഞു.